Let us do the

Applications for courses in ITIs have begun (02-06-2025)

So you can give your best WITHOUT CHANGE

ഐടിഐകളിലെ കോഴ്സു‌കൾക്ക് അപേക്ഷ ആരംഭിച്ചിരിക്കുന്നു

സംസ്ഥാനത്തെ 108 സർക്കാർ ഐടിഐകളിലെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 78 ട്രേഡുകളിലായി 6 മാസം, ഒരു വർഷം, 2 വർഷം ദൈർഘ്യമുള്ള കോഴ്സുകളാണുള്ളത്. https://itiadmissions.kerala.gov.in പോർട്ടൽ വഴി ഓൺലൈനായി സംസ്ഥാനത്തെ ഏതു സർക്കാർ ഐടിഐകളിലേക്കും ജൂൺ 20 വരെ അപേക്ഷിക്കാം.


Send us your details to know more about your compliance needs.