Let us do the

IELTS Training: Application has started (10-09-2024)

So you can give your best WITHOUT CHANGE

ഐ.ഇ.എൽ.ടി.എസ്. പരിശീലനം: അപേക്ഷ ആരംഭിച്ചിരിക്കുന്നു

നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ. എഫ്.എൽ.) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളിൽ ഐ.ഇ.എൽ.ടി.എസ്., ഒ.ഇ. ടി. ഓഫ്ലൈൻ/ഓൺലൈൻ കോഴ്‌സുകളിലേക്ക് അപേക്ഷ ആരംഭിച്ചിരിക്കുന്നു. www.nifl.norkaroots.org വഴിയാണ് അപേക്ഷിക്കേണ്ടത്.


Send us your details to know more about your compliance needs.