So you can give your best WITHOUT CHANGE
ഫോട്ടോ ജേണലിസം ഡിപ്ലോമ: ജനുവരി 16 വരെ
കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്സിന് 16 വരെ പ്ലസ്ടുക്കാർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഓൺലൈനായി വെബ്സൈറ്റിലൂടെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക http://keralamediaacademy.org/
Send us your details to know more about your compliance needs.