Let us do the

Dietetics Training: Applications are now open. (23-09-2025)

So you can give your best WITHOUT CHANGE

ഡയറ്ററ്റിക്സ് ട്രെയ്നിങ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ ഒരു വർഷത്തെ ഡയറ്ററ്റിക്സ് അഡ്വാൻസ്‌ഡ് ട്രെയ്‌നിങ് പ്രോഗ്രാമിലേക്ക് ഓഫ്‌ ലൈൻ അപേക്ഷ 23 വരെ. യോഗ്യത: ന്യൂട്രിഷൻ & ഡയറ്ററ്റിക്സിൽ എംഎസ്‌സി/പിജി ഡിപ്ലോമ. കൂടുതൽ വിവരങ്ങൾക്ക്: rcctvm.gov.in 


Send us your details to know more about your compliance needs.