Let us do the

MBA in Power Management: Application by April 10 (16-02-2024)

So you can give your best WITHOUT CHANGE

പവർ മാനേജ്‍മെന്റിൽ എംബിഎ: അപേക്ഷ ഏപ്രിൽ 10 വരെ

വൈദ്യുതി മേഖലയിൽ സാങ്കേതികത്തികവുള്ള മാനേജ്മെന്റ് വിദഗ്ധരെ വാർത്തെടുക്കുന്ന സ്‌ഥാപനമാണ് കേന്ദ്ര ഊർജ മന്ത്രാലയത്തിൻ്റെ നിയന്ത്രണത്തിൽ ഫരീദാബാദിൽ പ്രവർത്തിക്കുന്ന നാഷനൽ പവർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് (എൻപിടിഐ). ഇവിടത്തെ 2 വർഷ എംബിഎ കോഴ്‌സിന് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. 2024-26 പ്രോഗ്രാമിൽ വൈദ്യുതിമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കു വിശേഷ ഊന്നലുണ്ട്. സസ്റ്റെച്ച്യബിലിറ്റി, ഡേറ്റ സയൻസ് ആൻഡ് ഡേറ്റ അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി ആൻഡ് ക്ലൗഡ് എന്നീ മേഖലകളിൽ സ്പെഷലൈസ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: https://npti.gov.in 


Send us your details to know more about your compliance needs.