Let us do the

SN Open University: Registration from 10th November -(03-10-2022)

So you can give your best WITHOUT CHANGE

എസ് എൻ ഓപ്പൺ സർവകലാശാല: റജിസ്ട്രേഷൻ 10 മുതൽ

ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ബിരുദ ബിരുദാനന്തര കോഴ്സുകൾക്കുള്ള ഓൺലൈൻ റജിസ്ട്രേഷൻ പത്തിന് ആരംഭിക്കും. ബിഎ മലയാളം, ഇംഗ്ലിഷ്, ഹിന്ദി, സംസ്കൃതം, അറബിക് , എംഎ ഇംഗ്ലിഷ്, മലയാളം എന്നീ കോഴ്സു കൾക്ക് നവംബർ 15 വരെ അപേക്ഷിക്കാം.ബിരുദ കോഴ്സുകൾക്കു പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ ബിരുദാനന്തര ബിരുദ കോഴ്സുകൾക്കു ഡിഗ്രിയോ തത്തുല്യ യോഗ്യതയോ വേണം. അപേക്ഷാഫോമും പ്രോസ്പെക്ടസും https://sgou.ac.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.


Send us your details to know more about your compliance needs.