Let us do the

Application has started for various courses in NISH (16-05-2024)

So you can give your best WITHOUT CHANGE

നിഷിലെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ആരംഭിച്ചിരിക്കുന്നു

റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) നടത്തുന്ന വിവിധ കോഴ്സു‌കളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ഏർളി ചൈൽഡ്ഹുഡ് സ്പെഷ്യൽ എജുക്കേഷൻ, ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് ഇൻ്റെർപ്രെട്ടൈനിങ്, ഡിപ്ലോമ ഇൻ ടീച്ചിങ് ഇന്ത്യൻ സൈൻ ലാംഗ്വേജ് എന്നിവയാണ് കോഴ്സുകൾ. 50 ശതമാനം മാർക്കോടെ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ വിജയം ആണ് യോഗ്യത. ഡിപ്ലോമ ഇൻ ടീച്ചിങ് ഇന്ത്യൻ സൈൻ ലാംഗ്വേജ് കോഴ്സിലേക്ക് കേൾവിക്കുറവുള്ളവർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. അവസാന തീയതി: ജൂൺ 13. വിവരങ്ങൾക്ക്: admissions.nish.ac.in 


Send us your details to know more about your compliance needs.