Let us do the

Kerala MPharm: Application can be submitted till 16 (14-10-2024)

So you can give your best WITHOUT CHANGE

കേരള എംഫാം: അപേക്ഷ 16 വരെ നൽകാം

കേരളത്തിലെ 2-വർഷ / 4-സെമസ്‌റ്റർ ഫുൾ-ടൈം എംഫാം 2024- 25 പ്രവേശനത്തിന് www.cee.kerala.gov.in എന്ന സൈറ്റിൽ ഈ മാസം 16ന് ഉച്ചകഴിഞ്ഞ് 3 വരെ റജിസ്റ്റർ ചെയ്ത് അപേക്ഷിക്കാം. നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തിയ GPAT 2023 അഥവാ ഫാർമസി അഭിരുചി പരീക്ഷയിലെ സ്കോർ നോക്കിയാണ് സെക്ഷൻ.


Send us your details to know more about your compliance needs.