So you can give your best WITHOUT CHANGE
നീറ്റ് യു.ജി. 2023: 15 വരെ അപേക്ഷിക്കാം
നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) യു.ജി. 2023-ന് 15-ന് രാത്രി 11.30 വരെ അപേക്ഷിക്കാമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. ഫീസ് 11.59 വരെ അടയ്ക്കാം. അപേക്ഷിക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാമെന്നും പരീക്ഷ മേയ് ഏഴിന് നടത്തുമെന്നും എൻ.ടി.എ. സീനിയർ ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് neet@nta.ac.in സന്ദർശിക്കുക.
Send us your details to know more about your compliance needs.