So you can give your best WITHOUT CHANGE
കാലിക്കറ്റ് ബിരുദപ്രവേശനം: അപേക്ഷ നീട്ടി
കാലിക്കറ്റ് സർവകലാശാ ലാ ബിരുദപ്രവേശനത്തിനു ള്ള ഓൺലൈൻ രജിസ്ട്രേഷൻ 29-ന് വൈകീട്ട് അഞ്ചു വരെ നീട്ടി. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 175 രൂപയും മറ്റുള്ളവർക്ക് 450 രൂപയുമാണ് അപേക്ഷാ ഫീസ്. വിവരങ്ങൾക്ക് 66130006: https://admission.uoc.ac.in/
Send us your details to know more about your compliance needs.