So you can give your best WITHOUT CHANGE
ഐഐടിയിൽ എംടെക്, എംഎസ്‌സി: അപേക്ഷ ആരംഭിച്ചിരിക്കുന്നു
പാലക്കാട് ഐഐടിയിൽ എംടെക്, എംഎസ്‌സി പ്രവേശനത്തിന് അപേക്ഷിക്കാം. എംടെക്കിന് പോർട്ടലിൽ റജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷ നൽകേണ്ടത്. http://pgadmit.iitpkd.ac.in ലൂടെ ഓൺലൈനായി ഏപ്രിൽ 25 വരെ അപേക്ഷിക്കാം. എംഎസ്സി പ്രോഗ്രാമുകളിലേക്കു ജാം 2025 പോർട്ടൽ (ജോയിന്റെ അഡ്മിഷൻ ടെസ്‌റ്റ് ഫോർ മാസ്‌റ്റേഴ്‌സ് - JAM) https://jam2025.iitd.ac.in/ മുഖേനയും അപേക്ഷ നൽകാം. വിശദവിവരങ്ങൾ: https://pgadmit.iitpkd.ac.in/ - ൽ ലഭിക്കും.
Send us your details to know more about your compliance needs.