So you can give your best WITHOUT CHANGE
ആർആർഐയിൽ പിഎച്ച്‌ഡി
ബെംഗളൂരുവിലെ രാമൻ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ (ആർ ആർഐ) പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷ 31 വരെ. തിയററ്റിക്കൽ ഫിസിക്സ് / ലൈറ്റ് & മാറ്റർ ഫിസിക്സ്, സോഫ്റ്റ് കണ്ടൻസ്ഡ് മാറ്റർ മേഖലകളിലാണു ഗവേഷണം. വിശദവിവരങ്ങൾക്ക്: https://www.rri.res.in/
Send us your details to know more about your compliance needs.
  Education