So you can give your best WITHOUT CHANGE
സൈനിക് സ്കൂൾ പ്രവേശന പരീക്ഷ ഏപ്രിൽ അഞ്ചിന് നടക്കുന്നതാണ്
ന്യൂഡൽഹി നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ഓൾ ഇന്ത്യ സൈനിക് സ്കൂൾ എൻട്രൻസ് എക്സാമിനേഷൻ (എ.ഐ.എസ്.എസ്.ഇ.ഇ.) 2025 ഏപ്രിൽ അഞ്ചിന് പെൻ-പേപ്പർ രീതിയിൽ (ഒ.എം.ആർ. ഷീറ്റ് ഉപയോഗിച്ച്) നടത്തും. രാജ്യത്തെ സൈനിക് സ്കൂളുകളിലെയും പുതിയ സൈനിക് സ്കൂളുകളിലെയും ആറ്, ഒൻപത് ക്ലാസുകളിലെ 2025-26- ലെ പ്രവേശനത്തിനാണ് പരീക്ഷ നടത്തുന്നത്. വിവരങ്ങൾക്ക്: nta.ac.in
Send us your details to know more about your compliance needs.