So you can give your best WITHOUT CHANGE
നിഷിൽ കോഴ്സുകൾ: 28 വരെ അപേക്ഷിക്കാം
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇൻ ഏർലി ചൈൽഡ്ഹുഡ് സ്പെഷൽ എജ്യുക്കേഷൻ (HI) (DECSE-HI), ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് ഇന്റർപ്രൈറ്ററിങ് (DISLI) ഡിപ്ലോമ ഇൻ ടീച്ചിങ് ഇന്ത്യൻ സൈൻ ലാംഗ്വേജ്(DTISL)) എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. അവസാന തീയതി 28. വിവരങ്ങൾക്കും റെജിസ്ട്രേഷൻ ഫോമിനും http://admissions.nish.ac.in/
Send us your details to know more about your compliance needs.