Let us do the

Scholarship for Children of Veterans: Apply Now (08-08-2023)

So you can give your best WITHOUT CHANGE

വിമുക്തഭടന്മാരുടെ മക്കൾക്ക് സ്കോളർഷിപ്പ്: ഇപ്പോൾ അപേക്ഷിക്കാം

2022-23 ൽ എസ്.എസ്.എൽ.സി., പ്ലസ്ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച കെക്സ്കോണിൽ പേർ രജിസ്റ്റർ ചെയ്ത വിമുക്തഭടന്മാരുടെ മക്കൾക്ക് 'കെക്സ്കോൺ മെറിറ്റ് സ്കോളർഷിപ്പ് നൽകും. അപേക്ഷകൾ 31-നകം ലഭിക്കണം. വിലാസം: മാനേജിങ് ഡയറക്ടർ, കേരള സ്റ്റേറ്റ് എക്സ് സർവീസ് കോർപ്പറേഷൻ, ടി.സി 25/838, അമൃത് ഹോട്ടലിന് എതിർവശം, തൈക്കാട്, തിരുവനന്തപുരം. ഫോൺ: 0471 -2320771, 2320772.


Send us your details to know more about your compliance needs.