Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (30-11-2024)

So you can give your best WITHOUT CHANGE

NILD: 65 ഒഴിവുകൾ

കൊൽക്കത്തയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കമോട്ടർ ഡിസെബിലിറ്റീസിന്റെ വിവിധ റീജിയനൽ സെൻ്ററുകളിലായി 65 ഒഴിവ്. കരാർ നിയമനം. കൂടുതൽ വിവരങ്ങൾക്ക്: https://nild.nic.in/ 

SBI: 169  ഒഴിവുകൾ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് മാനേജർ തസ്‌തികയിൽ അവസരം. 169 ഒഴിവ്. ഡിസംബർ 12 വരെ ഓൺലൈനായി അപേക്ഷിക്കാം. ജോലിപരിചയമുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. വിവരങ്ങൾക്ക്: www.sbi.co.in 


Send us your details to know more about your compliance needs.