So you can give your best WITHOUT CHANGE
ജെഡിസി കോഴ്സ്: 31 വരെ അപേക്ഷിക്കാം
സംസ്ഥാന സഹകരണ യൂണിയനു കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രം/കോളജുകളിലെ 2023-24 വർഷ ജെഡിസി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. ജനറൽ, പട്ടികജാതി / പട്ടികവർഗം, സഹകരണ സംഘം ജീവനക്കാർ എന്നീ മൂന്ന് വിഭാഗങ്ങളിലേക്കുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. അവസാന തീയതി മാർച്ച് 31. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് https://scu.kerala.gov.in/
Send us your details to know more about your compliance needs.