So you can give your best WITHOUT CHANGE
വനിതാ വികസന കോർപറേഷനിൽ ഒഴിവുകൾ
കേരള സ്‌റ്റേറ്റ് വിമൻസ് ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ വിവിധ ഒഴിവുകളിൽ കരാർ നിയമനം. ഓൺലൈൻ അപേക്ഷ ജനുവരി 25 വരെ. കൂടുതൽ വിവരങ്ങൾക്ക്: www.kcmd.in
റെയിൽവേയിൽ 5,696 അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവുകൾ
ഇന്ത്യൻ റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് നിയമനത്തിന് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 5,696 ഒഴിവാണുള്ളത്. ഇതിൽ 70 ഒഴിവ് തിരുവനന്തപുരത്താണ്. ഐ.ടി.ഐ.ക്കാർക്കും എൻജിനീയറിങ് ബിരുദം/ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം. തിരഞ്ഞെടുപ്പിന്റെ ഭാഗമായി കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുണ്ടാവും. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും ആർ.ആർ.ബി.കളുടെ വെബ്സൈറ്റ് സന്ദർശിക്കണം. തിരുവനന്തപുരം ആർ.ആർ. ബി.യുടെ വെബ്സൈറ്റ്: www.rrbthiruvananthapuram.gov.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവ 19.
Send us your details to know more about your compliance needs.