So you can give your best WITHOUT CHANGE
ഫാക്ടിൽ 84 അപ്രന്റിസ് ഒഴിവുകൾ
ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ (FACT) വിവിധ ട്രേഡുകളിലായി അപ്രന്റിസുകളെ നിയമിക്കുന്നു. ഗ്രാജ്യേറ്റ്, ടെക്നീഷ്യൻ വിഭാഗങ്ങളിലായി ആകെ 84 ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.fact.co.in
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ 213 ഓഫിസർ ഒഴിവുകൾ
പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫിസർ വിഭാഗത്തിൽ 213 ഒഴിവ്. സെപ്റ്റംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.punjabandsindbank.co.in
Send us your details to know more about your compliance needs.