Let us do the

Integrated Science Studies: Application has started at Jadavpur IACS (06-05-2024)

So you can give your best WITHOUT CHANGE

ഇൻറഗ്രേറ്റഡ് സയൻസ് പഠനം: ജാദവ്‌പൂർ ഐ.എ.സി.എസിൽ അപേക്ഷ ആരംഭിച്ചിരിക്കുന്നു

കൊൽക്കത്തെ ജാദവ്‌പൂർ ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസിൽ (ഐ.എ.സി.എസ്.) 2024-2025പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനവും കല്പിത സർവകലാശാലയുമാണ് ഗവേഷണാധിഷ്ഠിത പഠനങ്ങൾക്ക് ഊന്നൽനൽകുന്ന ഐ.എ .സി.എസ്. www.iacs.res.in വഴി മേയ് 13 വരെ അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർക്കും ബന്ധപ്പെട്ട പ്രോഗ്രാമിന് അപേക്ഷിക്കാം. പ്രവേശനപരീക്ഷകൾ ജൂൺ 16-ന് നടത്തും. അക്കാദമിക് സെഷൻ ഓഗസ്റ്റ് എട്ടിന് തുടങ്ങിയേക്കും.


Send us your details to know more about your compliance needs.