Let us do the

MCA in NITs and IITs: Application has started (26-03-2024)

So you can give your best WITHOUT CHANGE

എൻ.ഐ.ടി, ഐ.ഐ.ഐ.ടി.കളിൽ എം.സി.എ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

വിവിധ എൻ.ഐ.ടി (നാഷണൽ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) ഐ.ഐ. ഐ.ടി. (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി)-കളിലെ 2024-ലെ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ.) പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന, എൻ.ഐ.ടി. എം.സി.എ. കോമൺ എൻട്രൻസ് ടെസ്റ്റ് - എൻ.ഐ.എം.സി.ഇ.ടി. (നിംസെറ്റ്) 2024- ന് അപേക്ഷിക്കാം. nimcet.admissions.nic.in/ വഴി ഏപ്രിൽ 20-ന് വൈകീട്ട് അഞ്ചുവരെ നൽകാം.


Send us your details to know more about your compliance needs.