Let us do the

PG Diploma in Kufos (10-02-2026)

So you can give your best WITHOUT CHANGE

കുഫോസിൽ പിജി ഡിപ്ലോമ

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) പിജി ഡിപ്ലോമ ഇൻ ഫുഡ് ബിസിനസ് മാനേജ്മെന്റ്, പിജി ഡിപ്ലോമ ഇൻ ഫുഡ് എക്സ്പോർട്ട്- ഇംപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമുകൾക്ക് 10 വരെ അപേക്ഷിക്കാം. യോഗ്യത: ബിരുദം. കൂടുതൽ വിവരങ്ങൾക്ക്: kufos.ac.in/new-pg-diploma-in-fbm-and-fexim/ 


Send us your details to know more about your compliance needs.