So you can give your best WITHOUT CHANGE
സിഡ്ബിയിൽ 100 ഓഫിസർ, ശമ്പളം: 28,150–55,600
സ്മോൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (സിഡ്ബി) ജനറൽ സ്ട്രീം അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ തസ്തികയിൽ 100 ഒഴിവ്. അപേക്ഷ മാർച്ച് 24 വരെ. website:www.sidbi.in
യോഗ്യത: നിയമബിരുദം അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം (സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ ബ്രാഞ്ചുകൾക്കു മുൻഗണന) അല്ലെങ്കിൽ പിജി (കൊമേഴ്സ്, ഇക്കണോമിക്സ്, മാനേജ്മെന്റ് വിഷയങ്ങൾക്കു മുൻഗണന) അല്ലെങ്കിൽ സിഎ / സിഎസ് / സിഡബ്ല്യുഎ / സിഎഫ്എ അല്ലെങ്കിൽ പിഎച്ച്ഡി. 60% മാർക്കോടെ യോഗ്യത നേടിയവരാകണം.
പ്രായം: 2022 മാർച്ച് നാലിന് 21–28. വിമുക്തഭടന്മാർക്കും ഇളവുണ്ട്.
Send us your details to know more about your compliance needs.