Let us do the

MGR Film Institute Application till 12-(09-08-2022)

So you can give your best WITHOUT CHANGE

എംജിആർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അപേക്ഷ 12 വരെ

ചെന്നൈ തമിഴ്നാട് സർക്കാരിന്റെ നിയന്ത്രണത്തിൽ ചെന്നൈയിൽ പ്രവർത്തിക്കുന്ന എംജി ആർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ 4 വർഷ ബാർ ഓഫ് വിഷ്വൽ ആർട്സ് ബിരുദ കോഴ്സ് പ്രവേശനത്തിനു 12നു വൈകിട്ട് 5 വരെ തപാൽ വഴി അപേക്ഷ സ്വീകരിക്കും. പ്രോസ്പെക്ടസും അപേക്ഷാഫോമും https://www.tn.gov.in/ വെബ്സൈറ്റിലെ അനൗൺസ്മെന്റസ് ലിങ്കിൽ.


Send us your details to know more about your compliance needs.