So you can give your best WITHOUT CHANGE
എസ്ബിഐയിൽ 122 മാനേജർ/ഡെപ്യൂട്ടി മാനേജർ: ഒഴിവുകൾ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജർ, ഡെപ്യൂട്ടി മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോഡക്ട്-ഡിജിറ്റൽ പ്ലാറ്റ്ഫോം, ക്രെഡിറ്റ് അനലിസ്റ്റ് വിഭാഗങ്ങളിലായി 122 ഒഴിവുണ്ട്. രാജ്യത്തെവിടെയും നിയമനം ലഭിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 2. വിശദവിവരങ്ങൾക്ക് https://sbi.co.in/web/careers
Send us your details to know more about your compliance needs.