Let us do the

PhD at Pala IIIT: Apply till November 30 (26-10-2024)

So you can give your best WITHOUT CHANGE

പാലാ ഐഐഐടിയിൽ പിഎച്ച്‌ഡി: നവംബർ 30 വരെ അപേക്ഷിക്കാം

കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, കംപ്യൂട്ടേഷനൽ മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ 2025 ജനുവരിയിൽ തുടങ്ങുന്ന പിഎച്ച്ഡി പ്രവേശനത്തിന് പാലാ ഐഐഐടി നവംബർ 30നു വൈകിട്ട് 5 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: https://phd.iiitkottayam.ac.in 


Send us your details to know more about your compliance needs.