Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (05-12-2024)

So you can give your best WITHOUT CHANGE

പവർഗ്രിഡ്: 22 ട്രെയിനി ഒഴിവുകൾ

പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലെ പവർടെല്ലിൽ ട്രെയിനി എൻജിനീയർ (ഇലക്ട്രോണിക്‌സ്) തസികയിൽ 22 ഒഴിവ്. ഒരു വർഷ പരിശീലനം, തുടർന്ന് റഗുലർ നിയമനം. ഡിസംബർ 19 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.powergrid.in 

മദ്രാസ് ഹൈക്കോടതി: 75 വിസി ഹോസ്റ്റ് ഒഴിവുകൾ

മദ്രാസ് ഹൈക്കോടതിയുടെ പ്രിൻസിപ്പൽ സീറ്റിലും മധുര ബെഞ്ചിലും വിസി ഹോസ്‌റ്റ് (ടെക്നിക്കൽ) തസ്‌തികയിൽ 75 ഒഴിവ്. കരാർ നിയമനം. ഡിസംബർ 23 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.mhc.tn.gov.in 


Send us your details to know more about your compliance needs.