Let us do the

Printing Technology Course-(04-08-2022)

So you can give your best WITHOUT CHANGE

പ്രിന്റിങ് ടെക്നോളജി കോഴ്സ്

ശ്രീകാര്യം സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ നടത്തുന്ന കെ.ജി.ടി.ഇ. പ്രിന്റിങ് ടെക്നോളജി പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.അപേക്ഷാഫോറവും പ്രോസ്പെക്ടസും

https://www.sitttrkerala.ac.in/index.php?r=site%2Fhome ൽ നിന്നു ഡൗൺലോഡ് ചെയ്യാം. ഫോൺ-9447427476, 9400006462.


Send us your details to know more about your compliance needs.