So you can give your best WITHOUT CHANGE
സി.എസ്.ഐ.ആർ. യു.ജി.സി. നെറ്റ്: അഡ്മിറ്റ് കാർഡ് ഇന്ന് മുതൽ
സി.എസ്.ഐ.ആർ. യു.ജി.സി. നെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഇന്ന് എൻ.ടി.എ. പുറത്തിറക്കും. https://csirnet.nta.nic.inൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പരീക്ഷാകേന്ദ്രം ഏതു നഗരത്തിലാണന്ന് അറിയിക്കാൻ സെപ്റ്റംബർ 11-ന് അറിയിപ്പ് പുറത്തിറക്കിയിരുന്നു. സെപ്റ്റംബർ 16 മുതൽ 18 വരെയാണ് പരീക്ഷ.
യു.ജി.സി. നെറ്റ് രണ്ടാംഘട്ടംഅഡ്മിറ്റ് കാർഡ് സെപ്റ്റംബർ 16-ന് പുറത്തിറക്കും. പരീക്ഷാകേന്ദ്രം ഏത് നഗരത്തിലാണെന്ന് അറിയിക്കാൻ ചൊവ്വാഴ്ച മറ്റൊരു വിജ്ഞാപനം പുറത്തിറക്കും.വിവരങ്ങൾക്ക്:യുജിസിയുടെ ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക (ugcnet.nta.nic.in) അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നവർക്ക് 011 40759000 എന്ന നമ്പറിലോ / ugcnet@nta.ac.in -ലോ ബന്ധപ്പെടാം.
Send us your details to know more about your compliance needs.