Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (06-12-2024)

So you can give your best WITHOUT CHANGE

NTPC: 50 ഓഫിസർ ഒഴിവുകൾ

ഡൽഹിയിലെ എൻടിപിസി ലിമിറ്റഡിൽ അസിസ്‌റ്റന്റ് ഓഫിസറുടെ (സേഫ്റ്റി) 50 ഒഴിവ്. ഓൺലൈൻ അപേക്ഷ ഡിസംബർ 10 വരെ. കൂടുതൽ വിവരങ്ങൾ അറിയുവാൻ: https://careers.ntpc.co.in/recruitment/ 

BEL: 48 എൻജിനീയർ ഒഴിവുകൾ

ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിന്റെ ഗാസിയാബാദ് യൂണിറ്റിൽ ട്രെയിനി എൻജിനീയർ, പ്രോജക്‌ട് എൻജിനീയർ തസ്തികകളിൽ 48 ഒഴിവ്. താൽക്കാലിക നിയമനം. ഡിസംബർ 11 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.bel-india.in 


Send us your details to know more about your compliance needs.