Let us do the

Ph.D., Dual Degree Programme: Applications are invited (08-09-2023)

So you can give your best WITHOUT CHANGE

പിഎച്ച്.ഡി., ഡ്യുവൽ ഡിഗ്രി പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചിരിക്കുന്നു

ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായ അക്കാദമി ഓഫ് സയന്റിഫിക് ആൻഡ് ഇന്നൊവേറ്റീവ് റിസർച്ച് (AcSIR) വിവിധ ഗവേഷണ പ്രോഗ്രാമുകളിലേക്കുള്ള (ജനുവരി- 2024 സെഷൻ) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സി.എസ്. ഐ.ആറിന്റെ 38 ദേശീയ ലബോറട്ടറികളും 19 അനുബന്ധ സെന്ററുകളും ഉൾപ്പെടെയുള്ള 57 എ.സി. എസ്.ഐ.ആർ. അക്കാദമിക് സെന്ററുകളിലാണ് അവസരം. അക്കാദമിയുടെ അഡ്മിഷൻ പോർട്ടലിലൂടെ ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.acsir.res.in/admissions. അവസാന തീയ്യതി സെപ്റ്റംബർ 17.


Send us your details to know more about your compliance needs.