So you can give your best WITHOUT CHANGE
ഭോപാൽ നാഷണൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്‌സിറ്റി (എൻ.എൽ.ഐ.യു.) മാസ്റ്റർ ഓഫ് സൈബർ ലോ ആൻഡ് - ഇൻഫർമേഷൻ സെക്യൂരിറ്റി (എം.സി.എൽ.ഐ.എസ്.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അഖിലേന്ത്യാ തലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷ, പേഴ്‌സണൽ ഇൻ്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. അപേക്ഷ nliu.ac.in/admissions വഴി ഏപ്രിൽ 15 വരെ നൽകാവുന്നതാണ്.
Send us your details to know more about your compliance needs.