So you can give your best WITHOUT CHANGE
K-DISC: 7 എക്സിക്യൂട്ടീവ് ഒഴിവുകൾ
കേരള ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിൽ (K-DISC) പ്രോഗ്രാം എക്‌സിക്യൂട്ടീവ്, സീനിയർ പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികകളിൽ 7 ഒഴിവ്. മാർച്ച് 26 വരെ അപേക്ഷിക്കാം. യോഗ്യത ഉൾപ്പെടെ കൂടുതൽ വിവരങ്ങൾക്ക്: https://cmd.kerala.gov.in/ സന്ദർശിക്കുക.
ടൂറിസം വകുപ്പ് 38 ഒഴിവുകൾ
വികുനോദ സഞ്ചാര വപ്പിനു കീഴിൽ കോഴിക്കോട്, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലെ ഗവ. ഗെസ്‌റ്റ് ഹൗസുകളിൽ 38 ഒഴിവ്. ഏപ്രിൽ 3 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.keralatourism.org
Send us your details to know more about your compliance needs.