So you can give your best WITHOUT CHANGE
ഐഐടി ഗാന്ധിനഗറിൽ സമ്മർ ഇൻ്റേൺഷിപ്
ഐഐടി ഗാന്ധിനഗറിൽ സമ്മർ ഇന്റേൺഷിപ് റജിസ്ട്രേഷൻ 5 വരെ. യുജി, പിജി വിദ്യാർഥികൾക്ക് അപേക്ഷിക്കാം. മേയ് 7 മുതൽ ജൂലൈ 16 വരെ എട്ടാഴ്ചയാണു ക്യാംപ്. കൂടുതൽ വിവരങ്ങൾക്ക്: srip.iitgn.ac.in/info/srip-2026/
Send us your details to know more about your compliance needs.
Education