Let us do the

Research in Biomedical Sciences Areas: Application is open (21-01-2025)

So you can give your best WITHOUT CHANGE

ബയോമെഡിക്കൽ സയൻസസ് മേഖലകളിൽ ഗവേഷണം: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കേന്ദ്ര ബയോടെക്നോളജി ഡിപ്പാർട്ട്മെന്റിന്റെ ബയോടെക്നോളജി റിസർച്ച് ആൻഡ് ഇനവേഷൻ കൗൺസിൽ (ബി.ആർ.ഐ.സി.) സ്ഥാപനമായ, ഫരീദാബാദിലെ ട്രാൻസ്ലേഷണൽ ഹെൽത്ത് സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് (ടി.എച്ച്.എസ്.ടി.ഐ.) 2024- 25 വിന്റർ സെഷൻ പിഎച്ച്. ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജവഹർലാൽ നെഹ്റു യൂണിവേഴ്‌സിറ്റിയുടെ (ജെ.എൻ.യു.) സഹകരണത്തോടെ നടത്തുന്ന പ്രോഗ്രാം ബയോമെഡിക്കൽ സയൻസസ് മേഖലകളിലെ ഗവേഷണങ്ങൾക്ക് അവസരമൊരുക്കുന്നു. അപേക്ഷ https://recruitment.thsti.in/application/jobs വഴി ജനുവരി 31 വരെ നൽകാം.


Send us your details to know more about your compliance needs.