Let us do the

PG in Metro Rail Technology and Management Diploma: Application has started (28-06-2024)

So you can give your best WITHOUT CHANGE

മെട്രോ റെയിൽ ടെക്നോളജി ആൻഡ് മാനേജ്‌മെൻ്റിൽ പി.ജി. ഡിപ്ലോമ: അപേക്ഷ ആരംഭിച്ചിരിക്കുന്നു 

കേന്ദ്രസർക്കാർ-തമിഴ്‌നാട് സർക്കാർ സംയുക്തസംരംഭമായ ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിന്റെ (സി.എം.ആർ.എൽ.) സ്പോൺസർഷിപ്പോടെ, മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഐ.ഐ.ടി.) പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ മെട്രോ റെയിൽ ടെക്നോളജി ആൻഡ് മാനേജ്മെൻറ് പ്രോഗ്രാം പഠിക്കാൻ എൻജിനിയറിങ് ബിരുദധാരികൾക്ക് അവസരം. സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, മെക്കാനിക്കൽ എന്നീ മേഖലകളിൽനിന്ന് മൊത്തം 18 പേരെ സി.എം.ആർ.എൽ. സംവരണംപാലിച്ച് തിരഞ്ഞെടുത്ത് കോഴ്സിലേക്ക് സ്പോൺസർ ചെയ്യും. യോഗ്യത, വിശദമായ വിജ്ഞാപനം chennaimetrorail.org-ൽ ലഭിക്കും. അപേക്ഷ ജൂൺ 29 വരെ നൽകാം.


Send us your details to know more about your compliance needs.