Let us do the

PG Diploma Application can be Submitted in NPTI till October 11 (28-09-2023)

So you can give your best WITHOUT CHANGE

എൻപിടിഐയിൽ പിജി ഡിപ്ലോമ അപേക്ഷ ഒക്ടോബർ 11 വരെ നൽകാം

കേന്ദ്ര ഊർജ മന്ത്രാലയത്തിനു കീഴിൽ ചേർത്തല പള്ളിപ്പുറത്തുള്ള നാഷനൽ പവർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ (എൻപിടിഐ) പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സുകളിലേക്ക് ഒക്ടോബർ 11 വരെ nptikerala.in വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.


Send us your details to know more about your compliance needs.