Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ 02-02-2026)

So you can give your best WITHOUT CHANGE

SACON 36 പ്രോജക്ട് സ്റ്റാഫ് ഒഴിവുകൾ

കോയമ്പത്തൂരിലുള്ള സാലിം അലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്വറൽ സയൻസിൽ (SACON), പ്രോജക്ട് സ്റ്റാഫിന്റെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഫെബ്രുവരി 8. വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.sacon.in/careers  സന്ദർശിക്കുക.

ബാങ്ക് ഓഫ് ബറോഡയിൽ 441 അവസരം

കേന്ദ്ര പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു വിജ്ഞാപനങ്ങളിലായി 441 ഒഴിവുണ്ട്. റഗുലർ നിയമനവും കരാർ നിയമനവുമുണ്ട്. ഐ.ടി.പ്രൊഫഷണലുകൾക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക്: https://bankofbaroda.bank.in/ 


Send us your details to know more about your compliance needs.