So you can give your best WITHOUT CHANGE
കേരള ഫാഷൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിസൈൻ ബാച്ചർ പ്രോഗ്രാം: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കേരള സെന്റർ ഫോർ കണ്ടിന്യൂയിങ് എജുക്കേഷൻ്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി-കേരള (ഐഎഫ്ടീടികെ-കൊല്ലം, കുണ്ടറ) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി(നിഫ്റ്റ്)യുടെ സാങ്കേതിക സഹകരണത്തോടെ നടത്തുന്ന നാലുവർഷ ബാച്ച്ലർ ഇൻ ഡിസൈൻ (ബിഡിസ്) ഫാഷൻ ഡിസൈൻ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ: iftk.ac.in -ലെ പ്രോഗ്രാം അഡ്മിഷൻ ലിങ്ക് വഴി മേയ് 31 വരെ നൽകാം.
Send us your details to know more about your compliance needs.