Let us do the

Physical Education Degree, PG: Application has started (17-06-2025)

So you can give your best WITHOUT CHANGE

കായികപഠനം ഡിഗ്രി, പിജി: അപേക്ഷ ആരംഭിച്ചിരിക്കുന്നു

തിരുവനന്തപുരം ലക്ഷ്മീബായ് നാഷനൽ കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷനിലെ 4 വർഷ ബിപിഎഡ്- ഇന്നവേറ്റീവ്, 2 വർഷ എംപിഇഎസ് പ്രോഗ്രാമുകളിലേക്ക് 19 വരെ അപേക്ഷിക്കാം.  കൂടുതൽ വിവരങ്ങൾക്ക്: https://lncpe.ac.in/admission/ 


Send us your details to know more about your compliance needs.