So you can give your best WITHOUT CHANGE
ബിടെക്: സ്പോട്ട് അഡ്മിഷൻ നടത്തുന്നു
ശ്രീ ചിത്തിര തിരുനാൾ എൻജിനീയറിങ് കോളജിൽ ഒഴിവുള്ള ബിടെക് സീറ്റുകളിലേക്ക് കീം റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്കായി ഒക്ടോബർ 3ന് രാവിലെ 10ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക്: www.sctce.ac.in
Send us your details to know more about your compliance needs.