Let us do the

PhD at NICM: Apply now (25-08-2025)

So you can give your best WITHOUT CHANGE

നിക്മാറിൽ പിഎച്ച്‌ഡി: ഇപ്പോൾ അപേക്ഷിക്കാം

സിവിൽ നിർമാണരംഗത്തെ ഗുണമേന്മയുള്ള പ്രോഗ്രാമുകൾ നടത്തിവരുന്ന മികച്ച സംസ്ഥാന-സ്വകാര്യ സർവകലാശാലയാണ് പുണെയിലെ ‘നിക്മാർ'. 1983ൽ തുടക്കം കുറിച്ച ഈ സ്‌ഥാപനത്തിലെ ഡോക‌റൽ സ്കൂൾ വിവിധ മേഖലകളിലെ ഫുൾ-ടൈം, പാർട്-ടൈം പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കു നവംബർ 16 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: www.nicmar.ac.in/pune/school/nds 


Send us your details to know more about your compliance needs.