Let us do the

Undergraduate and Postgraduate Courses in NIFT-(05-11-2022)

So you can give your best WITHOUT CHANGE

നിഫ്റ്റിൽ ബിരുദ , ബിരുദാനന്തര കോഴ്‌സുകൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻ.ഐ.എഫ്.ടി.) 18 കേന്ദ്രങ്ങളിലായി നടത്തുന്ന ഫാഷൻ ഡിസൈനിങ് ടെക്നോളജി/മാനേജ്മെന്റ് മേഖലകളിലെ ബിരുദ, പി.ജി. പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ബെംഗളൂരു, ഭോപാൽ, ഭൂവനേശ്വർ, ചെന്നൈ, കംഗ്റ, മുംബൈ, ഷില്ലോങ്, ശ്രീനഗർ, ദാമൻ, ഗാന്ധിനഗർ, ഹൈദരാബാദ്, ജോദ്പുർ, ന്യൂഡൽഹി, പഞ്ച്കുല, പട്ന, റായ്ബറേലി, എന്നിവിടങ്ങളിലാണ് നിഫ്റ്റ് കേന്ദ്രങ്ങൾ.ഫെബ്രു വരി അഞ്ചിനാണ് കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ. കണ്ണൂർ, കൊച്ചി, എന്നിവയാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ.അപേക്ഷ ഡിസംബർ 31 വരെ. വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് . https://nift.ac.in/admission


Send us your details to know more about your compliance needs.