So you can give your best WITHOUT CHANGE
ഡിസൈൻ പഠിക്കാം കേരളത്തിൽ
പ്രവേശനപരീക്ഷ ജൂലൈ 9ന്
പ്രവേശന പരീക്ഷ വഴി 2022-23 ലെ സിലക്ഷൻ നടത്തുന്ന ചുമതല എൽബിഎസ് സെന്ററിന്. LBS Centre for Science & Technology, Palayam, Thiruvananthapuram 695033; ഫോൺ: 0471 2560327; വെബ്: http://www.lbscentre.kerala.gov.in./  അപേക്ഷാ ഫീസ്  1200 രൂപ. പട്ടികവിഭാഗക്കാർക്ക് 600 രൂപ. ഇത് ഓൺലൈനായി അടയ്ക്കാം. 45% എങ്കിലും മാർക്കോടെ ഏതെങ്കിലും വിഷയങ്ങളിലെ പ്ലസ് ടു ജയിച്ചവർക്ക് എൻട്രൻസിന് അപേക്ഷിക്കാം. സംവരണവിഭാഗക്കാർക്ക് 40% മതി.
Send us your details to know more about your compliance needs.
  Education