So you can give your best WITHOUT CHANGE
അഗ്നിപഥ് റിക്രൂട്മെന്റ് റാലി ഇന്നു മുതൽ റജിസ്റ്റർ ചെയ്യാം
കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിട ങ്ങളിലെ പുരുഷ ഉദ്യോഗാർ ഥികൾക്കായുള്ള - റിക്രൂട്മെന്റ് റാലിക്ക് ഇന്നു മുതൽ ഓൺലൈനിൽ റജിസ്റ്റർ ചെയ്യാം. അവസാന തീയതി: സെപ്റ്റംബർ 3.
https://www.joinindianarmy.nic.in/Authentication.aspx എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനങ്ങളിൽ തസ്തികകളും യോഗ്യതയും അപേക്ഷാ വിവരങ്ങളുമുണ്ടാകും. 1999 ഒക്ടോബർ ഒന്നിനും 2005 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവർക്കാണ് അവസരം.
Send us your details to know more about your compliance needs.
  Education