So you can give your best WITHOUT CHANGE
ബിരുദാനന്തര ബിരുദ പഠനത്തിന് സ്കോളർഷിപ്പുമായി AICTE
ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (AICTE)ബിരുദാനന്തര ബിരുദ പഠനത്തിന് സ്കോളർഷിപ്പാണ് എഐസിടിഇ സ്കോളർഷിപ് . അപേക്ഷകന്റെ സ്ഥാപനമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ അപേക്ഷയ്ക്ക് യുണിക് ഐ ഡി ലഭിക്കും. തുടർന്ന് യൂണിക് ഐഡി ഉപയോഗിച്ച് അപേക്ഷകൻ സ്കോളർഷിപ്പിനുള്ള അപേക്ഷ സമർപ്പിക്കണം.അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 30.വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
https://pgscholarship.aicte-india.org/
Send us your details to know more about your compliance needs.