Let us do the

Internship in Statistics: Application Deadline: 7 (06-10-2025)

So you can give your best WITHOUT CHANGE

സ്‌റ്റാറ്റിസ്‌റ്റിക്സിൽ ഇന്റേൺഷിപ്: അപേക്ഷ 7 വരെ

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ നാഷനൽ ഇന്റേൺഷിപ് ഇൻ ഒഫീഷ്യൽ സ്റ്റാറ്റിസ്റ്റിക്സ് പ്രോഗ്രാമിനുള്ള റജിസ്ട്രേഷൻ 7 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: internship.mospi.gov.in 


Send us your details to know more about your compliance needs.