Let us do the

Bachelor of Hotel Management and Catering Technology-(01-10-2022)

So you can give your best WITHOUT CHANGE

ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി: നാളെകൂടി അപേക്ഷിക്കാം

കേരളത്തിലെ എഐസിടിഇ അംഗീകാരമുള്ള കോളേജുകളിലേയ്ക്ക് 2022-23 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (BHMCT) പ്രവേശനത്തിനുള്ള കോളജ് ഓപ്ഷനുകൾ സമർപ്പിക്കാനുള്ള അവസാന തീയതി നാളെവരെ നീട്ടി http://www.lbscentre.kerala.gov.in/ എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി ഓപ്ഷനുകൾ സമർപ്പിക്കാം. 


Send us your details to know more about your compliance needs.