Let us do the

PG in Rural Development & Panchayati Raj Institute. Diploma: Application has started (09-02-2024)

So you can give your best WITHOUT CHANGE

റൂറൽ ഡെവലപ്‌മെൻ്റ് & പഞ്ചായത്തീരാജ് ഇൻസ്റ്റിറ്റ്യൂട്ടിൽ പി.ജി. ഡിപ്ലോമ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ 2 വർഷ എംഎസ്‌സി ഇൻ വൈൽഡ് ലൈഫ് സയൻസ് കോഴ്സിലെ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ആരംഭിച്ചിരിക്കുന്നു. ഫെബ്രുവരി 20 മുതൽ മാർച്ച് 30 വരെയാണ് ഓൺലൈൻ റജിസ്ട്രേഷൻ. ക്ലാസുകൾ ഓഗസ്‌റ്റ് ഒന്നിനു തുടങ്ങും. ഓൺലൈൻ അപേക്ഷ സംബന്ധിച്ച വിശദവിവരങ്ങൾക്ക്: https://wii.gov.in/recruitments 


Send us your details to know more about your compliance needs.