Let us do the

UGC Net - Notification-(25-05-2022)

So you can give your best WITHOUT CHANGE

യു .ജി സി നെറ്റ് - 30 വരെ അപേക്ഷിക്കാം
നാഷണൽ ടെസ്റ്റിങ് ഏജൻ സി നടത്തുന്ന യു.ജി.സി.-നെറ്റ് ഡിസംബർ 2021-ജൂൺ 2022, മേയ് 30-ന് വൈകീട്ട് അഞ്ചു വരെ അപേക്ഷിക്കാം. ഫീസ് അടക്കാൻ രാത്രി 11.50 വരെ സമയമുണ്ടാകും.അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ മേയ് 31 മുതൽ ജൂൺ ഒന്നിന് രാത്രി ഒമ്പതുവരെ അവസരം ലഭിക്കും. വിവരങ്ങൾ https://ugcnet.nta.nic.in/സന്ദർശിക്കുക .


Send us your details to know more about your compliance needs.